അടിസ്ഥന വിവരങ്ങൾ
മീഞ്ച ഗ്രാമപഞ്ചായത്ത്
പൊതുവിവരങ്ങൾ • PANCHAYAT PROFILE
ബ്ലോക്ക് / താലൂക്ക്
മഞ്ചേശ്വരം / കാസർഗോഡ്
വിസ്തീർണ്ണം
44.91 ച.കി.മീറ്റർ
വാർഡുകൾ / ഭവനങ്ങൾ
17 / 6780
ആകെ ജനസംഖ്യ (2011)
23,318
പുരുഷന്മാർ / സ്ത്രീകൾ
11,967 / 11,351
പട്ടികജാതി / പട്ടികവർഗ്ഗം
1152 / 102
അതിരുകൾ (Boundaries)
വടക്ക് (North)
വർക്കാടി
தெക്ക് (South)
മംഗൽപ്പാടി, പൈവളികെ
കിഴക്ക് (East)
പൈവളികെ
പടിഞ്ഞാറ് (West)
മഞ്ചേശ്വരം
റവന്യൂ വില്ലേജുകൾ (Revenue Villages)
1. മീഞ്ച ഗ്രൂപ്പ് (Meenja Group)
- കളിയൂർ
- കോള്യൂർ
- താലേക്കള
- മീഞ്ച
2. കടമ്പാർ ഗ്രൂപ്പ് (Kadambar Group)
- കടമ്പാർ
- മൂഡംബൈൽ
- മജിബൈൽ
- കുളൂർ