അടിസ്ഥന വിവരങ്ങൾ

മീഞ്ച ഗ്രാമപഞ്ചായത്ത്

പൊതുവിവരങ്ങൾ • PANCHAYAT PROFILE

ബ്ലോക്ക് / താലൂക്ക്
മഞ്ചേശ്വരം / കാസർഗോഡ്
വിസ്തീർണ്ണം
44.91 ച.കി.മീറ്റർ
വാർഡുകൾ / ഭവനങ്ങൾ
17 / 6780
ആകെ ജനസംഖ്യ (2011)
23,318
പുരുഷന്മാർ / സ്ത്രീകൾ
11,967 / 11,351
പട്ടികജാതി / പട്ടികവർഗ്ഗം
1152 / 102

അതിരുകൾ (Boundaries)

വടക്ക് (North)

വർക്കാടി

தெക്ക് (South)

മംഗൽപ്പാടി, പൈവളികെ

കിഴക്ക് (East)

പൈവളികെ

പടിഞ്ഞാറ് (West)

മഞ്ചേശ്വരം

റവന്യൂ വില്ലേജുകൾ (Revenue Villages)

1. മീഞ്ച ഗ്രൂപ്പ് (Meenja Group)
  • കളിയൂർ
  • കോള്യൂർ
  • താലേക്കള
  • മീഞ്ച
2. കടമ്പാർ ഗ്രൂപ്പ് (Kadambar Group)
  • കടമ്പാർ
  • മൂഡംബൈൽ
  • മജിബൈൽ
  • കുളൂർ