ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്ര പശ്ചാത്തലം: 1956-ന് മുമ്പ് ഈ പ്രദേശം ദക്ഷിണ കാനറ ജില്ലയുടെ ഭാഗമായിരുന്നു. 1962 ജനുവരി 1-നാണ് മീഞ്ച പഞ്ചായത്ത് രൂപീകൃതമായത്. വി. അനന്തരാമ താളിത്തായ ആയിരുന്നു ആദ്യ പ്രസിഡന്റ്. 1986-ൽ രൂപം കൊണ്ട മീഞ്ച ഗ്രാമപഞ്ചായത്തിൽ എട്ട് ഗ്രാമങ്ങൾ ഉൾപ്പെട്ടിരുന്നു. മീയപ്പദവ് ആയിരുന്നു ഇതിന്റെ ആസ്ഥാനം.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 30, 2026
മീഞ്ച ഗ്രാമ പഞ്ചായത്തിൽ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി
മീഞ്ച ഗ്രാമ പഞ്ചായത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയായ ‘ഓപ്പറേഷൻ തൂഫാൻ’ പഞ്ചായത്ത് തല ഉദ്ഘാടനം വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. 28.09.2026-ന് രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തൂഫാൻ പതാക ഉയർത്തിക്കൊണ്ട് പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു.തുടർന്ന് നടന്ന ബോധവൽക്കരണ സെഷനിൽ...
കൂടുതൽ വായിക്കുക