ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്ര പശ്ചാത്തലം: 1956-ന് മുമ്പ് ഈ പ്രദേശം ദക്ഷിണ കാനറ ജില്ലയുടെ ഭാഗമായിരുന്നു. 1962 ജനുവരി 1-നാണ് മീഞ്ച പഞ്ചായത്ത് രൂപീകൃതമായത്. വി. അനന്തരാമ താളിത്തായ ആയിരുന്നു ആദ്യ പ്രസിഡന്റ്. 1986-ൽ രൂപം കൊണ്ട മീഞ്ച ഗ്രാമപഞ്ചായത്തിൽ എട്ട് ഗ്രാമങ്ങൾ ഉൾപ്പെട്ടിരുന്നു. മീയപ്പദവ് ആയിരുന്നു ഇതിന്റെ ആസ്ഥാനം.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
August 19, 2026
മീഞ്ച ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്നിന് കർഷകദിനാഘോഷം
മീഞ്ച ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്നിന് കർഷകദിനാഘോഷം: മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തുമീഞ്ച ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷകദിനാഘോഷവും പൊതുപരിപാടികളും വിപുലമായി സംഘടിപ്പിച്ചു. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ മീഞ്ച...
കൂടുതൽ വായിക്കുകപുതിയ വാർത്ത
മീഞ്ച ഗ്രാമപഞ്ചായത്ത് ഓഫീസിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം
August 19, 2026